ഖദീജ ബീഗം
മത്ര: ഹൈദരാബാദ് തെലങ്കാന സ്വദേശിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. തെലങ്കാന ബലാപുര്‍ ഷഹീര്‍ നഗര്‍ സ്വദേശിനിയായ ഖദീജ ബീഗത്തെയാണ് (41) മത്ര വോഷല് ഒമാന്‍ ഹൗസിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: ശൈഖ് മുഹമ്മദ് ഗൗസ്. മാതാവ്: ശരീഫ ബീവി. ഭർത്താവ്: സമിയുല്ല ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.