സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം

മ​സ്​​ക​ത്ത്​: സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഖാ​ബീ​ൽ വ ി​ലാ​യ​ത്തി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ചു.
Tags:    
News Summary - supermarket-fire-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.