സുപ്പർകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ വിജയ കിരീടം ചൂടിയ ദോഫാർ ക്ലബ് ടീം
മസ്കത്ത്: സുപ്പർകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ദോഫാർ ക്ലബ് വിജയ കിരീടം ചൂടി. അൽ റുസ്താഖ് സ്പോർട്സ് കോംപ്ലക്സിൽനടന്ന കലാശക്കളിയിൽ സീബിനെ 3-2ന് പരാജയപ്പെടുത്തിയാണ് കിരീടമണിഞ്ഞത്. ദോഫാറിന്റെ അഞ്ചാമത്തെ സൂപ്പർ കപ്പാണിത്.
21 മത്സരങ്ങളിലെ അപരാജിത കുതിപ്പനൊടുവിലാണ് സീബ് ദോഫാറിന്ന് മുന്നിൽ മുട്ടുമടക്കിയത്. മുഖ്യാതിഥിയായിരുന്ന തെക്കൻ ബാത്തിന ഗവർണർ മസൂദ് ബിൻ സഈദ് അൽ ഹാഷ്മി ദോഫാർ ക്യാപ്റ്റൻ സലിം അൽ നഹറിന്‍ കപ്പും മറ്റു കളിക്കാർക്ക് മെഡലുകളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.