സുൽത്താൻ ഹൈതം
ബിൻ താരിഖ്
Posted On
date_range Updated On
date_range പുതുവത്സരാശംസകൾ നേർന്ന് സുൽത്താൻ
മസ്കത്ത്: അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാക്കൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഹിജ്റ പുതുവത്സരാശംസകൾ നേർന്നു. ഭരണാധികാരികൾക്ക് ദീർഘായുസും ആരോഗ്യവും നേർന്ന സുൽത്താൻ രാജ്യങ്ങൾക്ക് കൂടുതൽ ക്ഷേമവും സമൃദ്ധിയും കൈവരിക്കട്ടെയെന്നും സന്ദേശത്തിൽ പറഞ്ഞു.
അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ തിരിച്ചും ഒമാൻ ഭരണാധികാരിക്ക് ആശംസകൾ കൈമാറി. സുൽത്താന്റെ നേതൃത്വതിൽ ഒമാൻ കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും സന്ദേശത്തിൽ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.