ആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി അൽ-സബ്തി, ഔഖാഫ്-മതകാര്യ മന്ത്രി മുഹമ്മദ് അൽ മമാരി, ഊർജ ധാതുമന്ത്രി സലിം അൽ ഔഫി

ഒമാനില്‍ മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ച് സുൽത്താൻ

മസ്കത്ത്​: രാജ്യ​ത്ത്​ മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച്​ സുൽത്താ​ൻ ഹൈതംബിൻ താരിക്​. ആരോഗ്യം, ഊർജ- ധാതു, ഔഖാഫ്-മതകാര്യം എന്നു വകുപ്പുകളിലാണ്​ പുതിയ മന്ത്രിമാരെ നിയമിച്ച്​ രാജകീയ ഉത്തരവ്​ ഇറക്കിയത്​.

ഹിലാൽ ബിൻ അലി അൽ-സബ്തിയാണ്​ പുതിയ ആരോഗ്യമന്ത്രി.

ഔഖാഫ്-മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെയും ഊർജ, ധാതു മന്ത്രിയായി സലിം അൽ ഔഫിയെയും നിയമിച്ചു.

Tags:    
News Summary - Sultan replaces three ministers in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.