അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ
അസ്സാബാഹ്, സുൽത്താൻ ഹൈതം ബിൻ താരിഖ്
Posted On
date_range Updated On
date_range കുവൈത്ത് അമീറിനു സുൽത്താൻ ആശംസകൾ നേർന്നു
മസ്കത്ത്: സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സാബാഹിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് അഭിനന്ദനങ്ങൾ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ആഴം കേബ്ൾ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞ സുൽത്താൻ, കുവൈത്ത് ജനതക്കു പുരോഗതിയും സമൃദ്ധിയും കൈവരിക്കാൻ ആത്മാർഥമായ അഭിനന്ദനങ്ങളും ആശംസകളും നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.