സ​ള്‍ഫ​ര്‍ ഡൈ ​ഓ​ക്‌​സൈ​ഡ് വാ​ത​ക ചോ​ർ​ച്ച ക​മ്പ​നി​യി​ൽ സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യു​ടെ ഹ​സാ​ര്‍ഡ​സ് മെ​റ്റീ​രി​യ​ല്‍ ടീം

സ​ള്‍ഫ​ര്‍ ഡൈ ​ഓ​ക്‌​സൈ​ഡ് വാ​ത​ക ചോ​ർ​ച്ച പ​രി​ഹ​രി​ച്ചു

മ​സ്ക​ത്ത്: വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ല്‍ ഒ​രു ക​മ്പ​നി​യു​ടെ ല​ബോ​റ​ട്ട​റി​യി​ൽ​നി​ന്നും സ​ള്‍ഫ​ര്‍ ഡൈ ​ഓ​ക്‌​സൈ​ഡ് വാ​ത​കം ചോ​ര്‍ന്നു. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യു​ടെ ഹ​സാ​ര്‍ഡ​സ് മെ​റ്റീ​രി​യ​ല്‍ ടീം ​എ​ത്തി ചോ​ര്‍ച്ച പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ദ​ഗ്ധ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ഴി​വാ​ക്കി. പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Sulfur dioxide gas leak solved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.