സു​ഹാ​ർ കെ.​എം.​സി.​സി ഈ​ദ്​ ആ​ഘോ​ഷം

സു​ഹാ​ർ: സു​ഹാ​ർ കെ.​എം.​സി.​സി ‘സു​നോ സു​ഹാ​ർ 2K23’ ഈ​ദ് പ്രോ​ഗ്രാം സു​ഹാ​ർ അ​മീ​റാ​സ് പാ​ല​സ് ഹാ​ളി​ൽ ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് മൂ​വാ​റ്റു​പു​ഴ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ൽ ജ​സീ​റ ബാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഹു​സൈ​ൻ വ​യ​നാ​ട്, പി.​ടി.​പി. ഹാ​രി​സ്, സു​ഹാ​ർ കെ.​എം.​സി.​സി നേ​താ​വ് സി.​എ​ച്ച്.​ മ​ഹ്മൂ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര നേ​താ​ക്ക​ളെ​യും സു​ഹാ​ർ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്ത​ഫ മു​ഴ​പ്പി​ല​ങ്ങാ​ട്, മു​ഹ​മ്മ​ദ​ലി വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. റി​ഷാ​ദ് ഗ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ന്റെ ഗാ​ന​മേ​ള​യും ഉ​ണ്ണി​രാ​ജ അ​വ​ത​രി​പ്പി​ച്ച മി​മി​ക്രി​യും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. റ​യീ​സ് ഇ​രി​ക്കൂ​ർ സാ​ഗ​ത​വും അ​ഷ്‌​റ​ഫ് മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Suhar KMCC Eid Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.