പിൻസീറ്റിനടിയിൽ ഒളിപ്പിച്ച് നുഴഞ്ഞുകയറ്റം; അൽ റൗദ അതിർത്തിയിൽ ഏഷ്യൻ പൗരൻ പിടിയിൽ

മസ്കത്ത്: വാഹനത്തിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച് ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ഏഷ്യൻ പൗരൻ പിടിയിൽ. അൽ റൗദ അതിർത്തിയിൽ വെച്ച് ഒമാൻ കസ്റ്റംസാണ് പിടികുടിയത്. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Asian national arrested while trying to illegally enter Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.