Posted On
date_range Updated On
date_range സുധാകരൻ ഒളിമ്പിക്കിന് സലാലയിൽ യാത്രയയപ്പ് നൽകി
സലാല: മുപ്പത്തിയഞ്ച് വർഷത്തോളമായി സലാലയിലെ ജീവകാരുണ്യ, കായിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഒളിമ്പിക് സുധാകരന് പി. സി. എഫ് സലാല യാത്രയപ്പ് നൽകി.പ്രസിഡെന്റ് റസാഖ് ചാലിശേരി അധ്യക്ഷത വഹിച്ചു. ഫൈസൽ പയ്യോളി, യുസഫ് കൊടുങ്ങല്ലൂർ, വാപ്പു വല്ലപ്പുഴ ,റഹുഫ്. ഫൈസൽ, ഇബ്രാഹിം വേളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.