Posted On
date_range Updated On
date_range ആടുകളെ മോഷ്ടിക്കൽ; മൂന്നുപേർ പിടിയിൽ
മസ്കത്ത്: രണ്ടു ഗവർണറേറ്റുകളിൽനിന്ന് ആടുകളെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ്, മഹ്ദയിലെ സ്പെഷൽ ടാസ്ക് പൊലീസ് യൂനിറ്റിന്റെ സഹകരണത്തോടെയാണ് പ്രതികളെ പിടികൂടുന്നത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.