സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് വാർഷികം ഡോ. സൗമ്യ സനാതനൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് വാർഷികം
സലാല: സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് സലാലയിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. ദാരീസിലെ ക്രിസ്ത്യൻ സെന്ററിൽ നടന്ന പരിപാടി സംഗീത സംവിധായിക ഡോ.സൗമ്യ സനാതനൻ ഉദ്ഘാടനം ചെയ്തു. ‘കാർപെഡിയം 23’ എന്ന പേരിൽ നടന്ന പരിപാടിയിൽ ഫാ. ജോബി ജോസ് അധ്യക്ഷത വഹിച്ചു. വിവിധ സഭകളിലെ ഫാദർമാരായ അഗസ്റ്റിൻ മാൾ, ബേസിൽ, വർഗീസ്, ഡോ. പനീർ ശെൽവം എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികളുടെയും മറ്റും വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കോഓഡിനേറ്റർ ഡെന്നി ജോൺ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.