Posted On
date_range Updated On
date_range സൂർ ഒ.െഎ.സി.സി യാത്രയയപ്പ് നൽകി
സൂർ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡൻറ് ജോൺ ഡോക്ടർക്ക് സൂർ ഒ.െഎ.സി.സി യാത്രയയപ്പ് നൽകി. സൂർ സർക്കാർ ആശുപത്രിയിലെ പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനുശേഷമാണ് ജോൺ ഡോക്ടർ പ്രവാസജീവിതം അവസാനിപ്പിക്കുന്നത്. ഒ.െഎ.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻറ് ശ്രീധർ ബാബു അധ്യക്ഷത വഹിച്ചു. സൂർ ഒ.െഎ.സി.സി രക്ഷാധികാരി ചിന്നൻ ഉപഹാരം നൽകി. സമീർ സ്വാഗതവും അനുലയ രാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.