Posted On
date_range Updated On
date_range ഏറ്റവും വലിയ വിമാനം സുഹാർ വിമാനത്താവളത്തിൽ
സുഹാർ: ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എമിറേറ്റ്സ് എയർബസ് എ380 സുഹാർ വിമാനത്താവളത്തിൽ എത്തി. എമിറേറ്റ്സ് അക്കാദമിയിൽ ട്രെയിനി പൈലറ്റുമാർക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമായാണ് വിമാനം കഴിഞ്ഞ ദിവസം സുഹാറിന് ലഭിച്ചത്. ഒമാൻ എയർപോർട്ടുമായുള്ള കരാറിന്റെ ഭാഗമായായിരുന്നു ലാൻഡിങ്. സുഹാർ വിമാനത്താവളത്തെ പ്രാദേശികമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒമാൻ എയർപോർട്ടിന്റെ ശ്രമങ്ങൾക്കിടെയാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇവിടെ പറന്നിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.