മസ്കത്ത് കണ്ണൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ഡയാലിസിസ് ഫണ്ടിലേക്ക് സ്വരൂപിച്ച തുക പ്രസിഡന്റ് പി.പി. മുജീബ് റഹ്മാൻ മൗലവി കണ്ണൂർ ജില്ല പ്രസിഡന്റ് അസ്‌ലം അസ്ഹരി പൊയ്ത്തുംകടവിന് കൈമാറുന്നു
മസ്കത്ത്: മസ്കത്ത് കണ്ണൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സ്വരൂപിച്ച ഡയാലിസിസ് ഫണ്ടിലേക്കുള്ള ഒരുലക്ഷം രൂപ പ്രസിഡന്റ് പി.പി. മുജീബ് റഹ്മാൻ മൗലവി കണ്ണൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അസ്‌ലം അസ്ഹരി പൊയ്ത്തുംകടവിന് കൈമാറി. മസ്കത്ത് എസ്.കെ.എസ് കണ്ണൂർ ജില്ലാ നേതാക്കളായ അബൂബക്കർ ഫൈസി, ഹാഷിം ഫൈസി, ജാബിർ കതിരൂർ, നൗഫൽ ചിറ്റാരിപ്പറമ്പ്, നാസർ ഫൈസി തവനൂർ, നസീർ മുരിയാട്, ജമീൽ അഞ്ചരക്കണ്ടി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.