നിസ്വയിലെ താനൂഫിലുള്ള പർവതത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പൊലീസ് ഏവിയേഷൻ വിഭാഗമെത്തുന്നു
Posted On
date_range Updated On
date_range പർവതത്തിൽ കുടുങ്ങിയ ആറു പേരെ രക്ഷപ്പെടുത്തി
മസ്കത്ത്: പർവതത്തിൽ കുടുങ്ങിയ ആറുപേരെ റോയൽ ഒമാൻ പൊലീസിന്റെ പൊലീസ് ഏവിയേഷൻ വിഭാഗം രക്ഷപ്പെടുത്തി. നിസ്വയിലെ താനൂഫ് പ്രദേശത്തുള്ള പർവതത്തിലാണ് ബുധനാഴ്ച വൈകുന്നേരം ഇവർ ഒറ്റപ്പെട്ടുപോയത്. വിവരമറിഞ്ഞ പൊലീസ് ഏവിയേഷൻ വിഭാഗം ഹെലികോപ്ടറിലെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ആർക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.