Posted On
date_range Updated On
date_range ശിവകുമാർ മാണിക്കം ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി ശിവകുമാർ മാണിക്കത്തെ വീണ്ടും തെരെഞ്ഞടുത്തു. ആകെയുള്ള 14 വോട്ടിൽ 13ഉം നേടിയാണ് ഇദ്ദേഹം വിജയിച്ചത്.
മത്സര രംഗത്തുണ്ടായിരുന്നു മലയാളിയായ നിതീഷ് കുമാർ ഒരുവോട്ടും നടി. ഇത് രണ്ടാം തവണയാണ് ശിവകുമാർ മാണിക്കം ചെയർമാനാകുന്നത്. 21 ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാണ്.
ഏപ്രിൽ ഒന്നിന് പുതിയ ഭരണസമിതി ചുമതലയേൽക്കും. 15 പേരാണ് സ്‌കൂൾ ബി.ഒ.ഡി അംഗങ്ങളായി ഉണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.