ഇമ്പിച്ചാലി ഉസ്താദ് സമദ് ഷാൻ (പ്രസി.), ശിഹാബ് സൂർ
(ജന.സെക്ര.), ശിഹാബ് ആദം (ട്രഷ.)
ഇബ്ര: ഒമാൻ സമസ്ത ഇസ്ലാമിക് സെന്റർ നാഷനൽ കമ്മിറ്റിക്കുകീഴിൽ ശർഖിയ്യ മേഖല കമ്മിറ്റി നിലവിൽ വന്നു. ഇബ്ര സുന്നി സെന്റർ മദ്റസയിൽ നടന്ന ശർഖിയ്യ ഏരിയയിലുള്ള പ്രവർത്തക സംഗമം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി ഉദ്ഘാടനം ചെയ്തു.
മേഖല കൺവീനർ ശിഹാബ് വാളക്കുളം അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. റിട്ടേണിങ് ഓഫിസർ അബ്ദുൽ ഷുക്കൂർ ഹാജി ബ്രോഷർ കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. സംഗമത്തിൽ ശംസുദ്ദീൻ ബാഖവി പ്രാർഥന നിർവഹിച്ചു. നൗസീബ് സ്വാഗതവും സെക്രട്ടറി അനസ് മുസ്ലിയാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സയ്യിദ് ത്വാഹ തങ്ങൾ ഇബ്രി, സയ്യിദ് നാസർ തങ്ങൾ ഇബ്രി, മൊയ്തീൻ മുസ്ലിയാർ സൂർ, അബ്ദുൽ റഷീദ് ഹാജി നിസ്വ, മുഹമ്മദ് ഹാജി ഇബ്ര, അബ്ദുൽ റഷീദ് ഹാജി സമദ് ഷാൻ (രക്ഷാ.)
നൗസീബ് സാഹിബ് ഇബ്ര (ചെയ.), ഇമ്പിച്ചാലി ഉസ്താദ് സമദ് ഷാൻ (പ്രസി.), ശിഹാബ് സൂർ ( ജന.സെക്ര.), ശിഹാബ് ആദം (ട്രഷ.), അനസ് മൗലവി നിസ്വ (വർക്കിങ് പ്രസി.) ഷംസുദ്ദീൻ ബാഖവി ഇബ്ര (വർക്കിങ് സെക്ര.), കെ.എൻ.എസ് മൗലവി ആദം, നാസർ സാഹിബ് ഇസ്കി, അൻസാർ സാഹിബ് ബഹ്ല, സലീം സാഹിബ് ഇബ്ര ആബിദ് ഉസ്താദ് സൂർ (വൈ.പ്രസി.), റാഫി സാഹിബ് ബിദിയ, നൗഫൽ അൻവരി ഇബ്രി, ഹാഫിള് ഷംസുദ്ദീൻ ഉസ്താദ് സൂർ, ഹനീഫ ഉസ്താദ് ബൂആലി, ഇബ്രാഹിം ഫൈസി ആദം (ജോ.സെക്ര.),
അബൂബക്കർ ഫൈസി ബഹല, ഷാഹുൽ ഹമീദ് സിനാവ്, നിസാർ അൽ കാമിൽ, കുഞ്ഞുമുഹമ്മദ് ഇബ്രി, ഷമീർ സമദ് ഷാൻ (ഓർഗനൈസിങ് സെക്ര.), ബദറുദ്ദീൻ ഹാജി ഇബ്ര, മുഹമ്മദ് വൈലത്തൂർ സൂർ (മീഡിയ വിങ്), റിയാസ് സാഹിബ് ബിദിയ, നൗഷീർ ഇബ്ര (വിഖായ വിങ്).
റമീസ് ഇസ്കി, അഷ്റഫ് ഉസ്താദ് നിസ്വ, ജാഫർ സനൂസി ബഹ്ല, അംറ് ആദം, മുസ്തഫ നിസാമി സിനാവ്, ബഷീർ സാ ബൂആലി, ഷംസു ബിദിയ, സിറാജ് ഇബ്രി, ഫൈസൽ ആലപ്പുഴ സൂർ, അസ്ലം ഇബ്ര, ബഷീർ ഫൈസി സൂർ, അമീർ അൻവരി ഇബ്ര, അർഷൽ ഇബ്രി, ഇർഷാദ് അൽ ഖാമിൽ, മുസ്തഫ കൊളപ്പുറം (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.