Posted On
date_range Updated On
date_range ശംസുൽ ഉലമ കീഴനഓർ ആണ്ടനുസ്മരണം നാളെ
മസ്കത്ത്: െഎ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശംസുൽ ഉലമ കീഴനഓർ, താജുൽ ഉലമ സദഖത്തുള്ള മൗലവി, സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങൾ എന്നിവരുടെ ആണ്ടനുസ്മരണം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം റൂവി പാർക്ക് വേ ഓഡിറ്റോറിയത്തിൽ നടക്കും.
ഇർഷാദ് മൗലവി കടുവയിൽ (ഐ.സി.എസ് ദുബൈ), സയ്യിദ് എ.കെ.കെ തങ്ങൾ (കെ.എം.സി.സി. കോഴിക്കോട് ജില്ല), അസീം മന്നാനി (ഹുബ്ബുർറസൂൽ മസ്കത്ത്), റഹീം ഇർഫാനി, അബ്ദുല്ല വഹബി വല്ലപ്പുഴ, യൂനുസ് വഹബി വലകെട്ട്, അബൂബക്കർ ഫലാഹി ഒമ്പതു കണ്ടം തുടങ്ങി പ്രമുഖ പണ്ഡിത- സാമൂഹിക നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.