സേവാ ഉത്സവിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ വിദ്യാർഥികൾ ഖുറം ബീച്ച് ശുചീകരിച്ചപ്പോൾ
Posted On
date_range Updated On
date_range സേവാ ഉത്സവ്: ഖുറം ബീച്ച് ശുചീകരിച്ചു
മസ്കത്ത്: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സേവാ ഉത്സവിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ വിദ്യാർഥികൾ ഖുറം ബീച്ച്ശുചീകരിച്ചു. രാവിലെ ഏഴു മുതൽ ഒമ്പതു വരെ നടന്ന ശുചീകരണ യജ്ഞത്തിൽ ബീച്ചിലെ മാലിന്യം നീക്കം ചെയ്തു. 24 വിദ്യാർഥികളും നാല് അധ്യാപകരുമായിരുന്നു പരിപാടിയിൽ പങ്കാളികളായത്. സേവാ ഉത്സവിന്റെ ഭാഗമായി എംബസിയുടെ ആഭിമുഖ്യത്തിൽ വിവിധ സേവന സന്നദ്ധ പ്രവർത്തനങ്ങളാണ് ഒമാനിലുടനീളം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.