സ​ർ​ഗ​വേ​ദി മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി

സ​ലാ​ല: സ​ർ​ഗ​വേ​ദി സ​ലാ​ല സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഒ​ന്നാം സ്ഥാ​ നം നേ​ടി​യ ഇ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും സ​ലാ​ല മ്യൂ​സി​ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്നു. മോ​ഹ​ൻ​ദാ​സ് ത​മ്പി, ഡോ.​നി​ഷ്താ​ർ, യു.​എ. ല​ത്തീ​ഫ്, സു​രേ​ഷ് വാ​സു​ദേ​വ്, അ​നി​ൽ ബാ​ബു, സി​നു മാ​സ്​​റ്റ​ർ, മ​നോ​ജ് തോ​മ​സ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി. ഷെ​നി സ്മി​ത്ത് സ്വാ​ഗ​ത​വും ആ​ഷി​ഖ് അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. യു.​പി. ശ​ശീ​ന്ദ്ര​ൻ, എ.​പി. ക​രു​ണ​ൻ, സ്മി​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sargavedi prizes , Oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.