Posted On
date_range Updated On
date_range സലാം എയർ ചെന്നൈ സർവിസ് 11 മുതൽ
മസ്കത്ത്: ഒമാന്റെ ബജറ്റ് എയർ വിമാനമായ സലാം എയർ ചെന്നൈയിലേക്ക് സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 11മുതലായിരിക്കും മസ്കത്തിൽനിന്ന് നേരിട്ട് ഫ്ലൈറ്റുകൾ ആരംഭിക്കുക. ആഴ്ചയിൽ രണ്ടുതവണ സർവിസ് ഉണ്ടാകും. വൺവേക്ക് ടിക്കറ്റ് നിരക്കായി 47 റിയാലിനടുത്താണ് കമ്പനിയുടെ വെബ്സൈറ്റിൽ കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.