സ​ലാം ഹാ​ജി (പ്ര​സി.), ജാ​ബി​ർ ഷെ​രീ​ഫ് (ജ​ന. സെ​ക്ര.),ശ​ഫീ​ഖ് (ട്ര​ഷ.)

സ​ലാ​ല കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

സ​ലാ​ല: സ​ലാ​ല കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി സ​ലാം ഹാ​ജി ആ​മ​യൂ​രി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജാ​ബി​ർ ഷെ​രീ​ഫ് ഷൊ​ർ​ണൂ​രി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ശ​ഫീ​ഖ് മ​ണ്ണാ​ർ​ക്കാ​ടാ​ണ്​ ട്ര​ഷ​റ​ർ. മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ: എ​സ്.​എം. അ​ബ്ദു​ൽ ഫ​ത്താ​ഹ്, അ​ബ്ദു​റ​ഹ്മാ​ൻ കൂ​റ്റ​നാ​ട്, മു​ജീ​ബ് വ​ല്ല​പ്പു​ഴ (വൈ​സ് പ്ര​സി.), അ​ബ്ബാ​സ് തോ​ട്ട​ര, ശ​റ​ഫു ആ​മ​യൂ​ർ, ഫി​റോ​സ് എ​ട​ത്ത​നാ​ട്ടു​ക​ര (സെ​ക്ര.), അ​ബ്ബാ​സ് മു​സ്‌​ലി​യാ​ർ(​ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ.), അ​ലി കൊ​ണ്ടൂ​ർ​ക്ക​ര, ഫൈ​സ​ൽ ഒ​റ്റ​പ്പാ​ലം, നൗ​ഫ​ൽ നാ​ല​ക​ത്ത്, ശൗ​ക്ക​ത്ത​ലി അ​ൽ​കൗ​സ​ർ (അം​ഗ​ങ്ങ​ൾ). കേ​ന്ദ്ര ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ഷ​ബീ​ർ കാ​ല​ടി, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് ശൗ​ക്ക​ത്ത് പു​റ​മ​ണ്ണൂ​ർ, സ​ആ​ദ ഏ​രി​യ സെ​ക്ര​ട്ട​റി ശം​സീ​ർ കൊ​യി​ലാ​ണ്ടി, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​ബ്ബാ​സ് തോ​ട്ട​ര അ​വ​ത​രി​പ്പി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ ആ​മ​യൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Salalah KMCC Palakkad District Committee Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.