സലാല കെ.എം.സി.സി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസില്‍ സംസാരിച്ച ഡോ. സറീന ജാസ്മിന് ഉപഹാരം
നല്കുന്നു
Posted On
date_range Updated On
date_range സലാല കെ.എം.സി.സി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
സലാല: കെ.എം.സി.സി സലാലയില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസിൽ അക്യുപങ്ചര്‍ ഡോ. സറീന ജാസ്മിന് സംസാരിച്ചു. വിമന്‍സ് അസോസിയേഷന് ഹാളില്‍ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഷബീർ കാലടി, നാസർ കമൂന, വി.പി. അബ്ദുൽ ഗഫൂർ എന്നിവര്‍ സംസാരിച്ചു. അനസ് ഹാജി, അലി ഹാജി, ആർ.കെ. അഹമ്മദ്, സാലിഹ് എന്നിവർ നേതൃത്വം നൽകി. ചടങ്ങില്‍ ചികിത്സ സഹായവും കൈമാറി. നിരവധി പേര് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.