സലാല കുടുംബ സൗഹ്യദ കൂട്ടായ്മ സംഘടിപ്പിച്ച പുതുവത്സരാഘോഷം
Posted On
date_range Updated On
date_range സലാല കുടുംബ സൗഹൃദ കൂട്ടായ്മ രൂപവത്കരിച്ചു
സലാല: സലാല കുടുംബ സൗഹ്യദ കൂട്ടായ്മയുടെ രൂപവത്കരണവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. സ്വകാര്യ റസ്റ്ററന്റിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോ.കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. സബീഷ് അധ്യക്ഷത വഹിച്ചു.
വിവിധ കലാ പരിപാടികളും നടന്നു. വനിത കോർഡിനേറ്റർ പ്രതിഭ സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു. കനകരാജ്, സുനിൽ കുമാർ, ബിനിസ്ഷ് , സജിത് എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.