ഫ്രണ്ട്സ് ഓഫ് റുവി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ഡൈനാമോസ് എഫ്.സി
Posted On
date_range Updated On
date_range റൂവി കപ്പ് ഫുട്ബാൾ; ഡൈനാമോസ് എഫ്.സി ജേതാക്കൾ
മസ്കത്ത്: ഫ്രണ്ട്സ് ഓഫ് റുവി സംഘടിപ്പിച്ച റുവി കപ്പ് സീസൺ- 3 സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഡൈനാമോസ് എഫ്.സി ജേതാക്കളായി.
ദാർസൈത്തിലെ അൽ ഷാഹിൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സ്മാഷേഴ്സ് എഫ്.സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ താരമായി നിഷാമിനെയും ബെസ്റ്റ് ഡിഫൻഡറായി ഷാനുവിനെയും മികച്ച ഗോൾ കീപ്പറായി ഷിബിനെയും തെരഞ്ഞെടുത്തു.
പതിനാറ് ടീമുകൾ പങ്കെടുത്തു. ഫ്രണ്ട്സ് ഓഫ് റുവി ഭാരവാഹികളായ സുബിൻ, വരുൺ, ഹരിദാസ്, സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.