റു​വി കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ ഇ​ന്ന്

മ​സ്ക​ത്ത്‌: റു​വി കെ.​എം.​സി.​സി ഒ​രു​ക്കു​ന്ന മെ​ഗാ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ ശ​നി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ൽ​നി​ന്നു​ള്ള അ​യ്യാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മം റു​വി ഖാ​ബൂ​സ്‌ മ​സ്ജി​ദ്‌ പാ​ർ​ക്കി​ങ്ങി​ലാ​ണ്‌ ‌ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്‌.

Tags:    
News Summary - ruvi KMCC iftar meet is today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.