Posted On
date_range Updated On
date_range ഇന്ത്യൻ നാവികന് രക്ഷകരായി റോയൽ ഒമാൻ എയർ ഫോഴ്സ്
മസ്കത്ത്: മെഡിക്കൽ അത്യാഹിതം ആവശ്യമായി കടലിലകപ്പെട്ട ഇന്ത്യൻ നാവികനെ റോയൽ ഒമാൻ എയർ ഫോഴ്സ് എയർ ലിഫ്റ്റ്ചെയ്തു ആശുപത്രിയിലാക്കി. ഒമാൻ തീരത്തെത്തിയ ഇന്ത്യൻ വാണിജ്യ കപ്പിലിലെ നാവികനെയാണ് എയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.