നാസിർ ഖാൻ
Posted On
date_range Updated On
date_range വിദേശിയെ കണ്ടെത്താൻ സഹായംതേടി ആർ.ഒ.പി
മസ്കത്ത്: കാണാതായ വിദേശിയെ കണ്ടെത്താൻ സഹായംതേടി റോയൽ ഒമാൻ പൊലീസ്. മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽനിന്ന് നാസിർ ഖാൻ എന്നയാളെയാണ് കാണാതായിരിക്കുന്നത്. ജൂൺ എട്ടിന് വീട്ടിൽനിന്നിറങ്ങിയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ 9999 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.