Posted On
date_range Updated On
date_range കവർച്ചക്കേസിൽ രണ്ടുപേർ അറസ്റ്റിൽ
മസ്കത്ത്: ബാങ്കിൽനിന്ന് ഇറങ്ങുന്നവരെ പിന്തുടർന്ന് കവർച്ച നടത്തിയ കേസിൽ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അറബ് വംശജരാണ് പിടിയിലായത്. ബാങ്കിൽനിന്ന് പണം പിൻവലിച്ച് ഇറങ്ങുന്നവരെ നിരീക്ഷിക്കുന്ന സംഘം അവരെ വാഹനത്തിൽ പിന്തുടരും.
ഇര വാഹനം എവിടെെയങ്കിലും നിർത്തി പുറത്തിറങ്ങുേമ്പാൾ കവർച്ച നടത്തുകയാണ് ഇവർ ചെയ്തിരുന്നത്. പണമോ വിലപിടിപ്പുള്ള സാധനങ്ങളോ വാഹനത്തിനുള്ളിൽ വെച്ച് പുറത്തിറങ്ങരുതെന്ന് പൊലീസ് ജനങ്ങളോട് നിർദേശിച്ചു.
ഇര വാഹനം എവിടെെയങ്കിലും നിർത്തി പുറത്തിറങ്ങുേമ്പാൾ കവർച്ച നടത്തുകയാണ് ഇവർ ചെയ്തിരുന്നത്. പണമോ വിലപിടിപ്പുള്ള സാധനങ്ങളോ വാഹനത്തിനുള്ളിൽ വെച്ച് പുറത്തിറങ്ങരുതെന്ന് പൊലീസ് ജനങ്ങളോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.