അഫ്‌സല്‍ പുളുക്കൂല്‍ ,എന്‍.കെ.ഷമീര്‍ , മുഹമ്മദ് അന്‍സാര്‍
മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ മെംബര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായുള്ള സോണ്‍ യൂത്ത് കണ്‍വീനുകള്‍ക്ക് തുടക്കം കുറിച്ചു. വഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ബൗഷര്‍ സോണ്‍ യൂത്ത് കണ്‍വീന്‍ പി.സി. ഫവാസ് അധ്യക്ഷതവഹിച്ചു. പ്രീ ടാസ്‌ക് ചര്‍ച്ചയില്‍ ജാബിര്‍ ജലാലി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് ഫബാരി പ്രസന്റേഷന്‍ അവതരിപ്പിച്ചു. മുഹമ്മദ് ഹനീഷ് സെഷന് നേതൃത്വം നല്‍കി.
ഭാരവാഹികൾ: അഫ്‌സല്‍ പുളുക്കൂല്‍ (ചെയ.) എന്‍.കെ. ഷമീര്‍ (ജന. സെക്ര.), മുഹമ്മദ് അന്‍സാര്‍ (എക്‌സിക്യൂട്ടീവ് സെക്ര.), ലുഖ്മാന്‍ ഹകീം തങ്ങള്‍, ശാഹുല്‍ സഖാഫി (ഫിനാന്‍സ്), മുബശ്ശിര്‍, ഷിബിലി (ഓര്‍ഗനൈസേഷന്‍), അജ്മല്‍, നിസാം (കലാലയം), ആശിഖ്, മുഹമ്മദ് ഹബി (മീഡിയ), സഅദ് നബീല്‍, മുഹ്‌സിന്‍ പേരാവൂര്‍ (വിസ്ഡം).
അര്‍ഷദ് മുക്കോളി വ്യൂപോയന്റ് അവതരിപ്പിച്ചു. ഇര്‍ഷാദ് അദനി, അജ്മല്‍ ജൗഹരി എന്നിവർ സംസാരിച്ചു. അന്‍സാര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.