ഒ​ടി​യ​പാ​റ അ​ശ്റ​ഫ് ബാ​ഖ​വി​ക്ക് അ​ൽ​ഖൂ​ദ് ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ സി.​എം സെ​ന്റ​ർ മ​ദ്റ​സ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണം

അ​ശ്റ​ഫ് ബാ​ഖ​വി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

മ​സ്ക​ത്ത്: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം മ​സ്ക​ത്തി​ലെ​ത്തി​യ കേ​ര​ള സു​ന്നി ജ​മാ​അ​ത്ത് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യും എ​സ്.​വൈ.​എ​ഫ് സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ഒ​ടി​യ​പാ​റ അ​ശ്റ​ഫ് ബാ​ഖ​വി​ക്ക് അ​ൽ​ഖൂ​ദ് ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ സി.​എം. സെ​ന്റ​ർ മ​ദ്റ​സ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

മ​ദ്റസ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​ടി​യ​പാ​റ അ​ശ്റ​ഫ് ബാ​ഖ​വി പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്റ് അ​ഹ​മ​ദ് ചാ​ത്തോ​ത്ത്, റ​ഫീ​ഖ് മു​സ്‍ലി​യാ​ർ വ​യ​നാ​ട്, ഹു​സൈ​ൻ സ​ഖാ​ഫി, യൂ​നു​സ് വ​ഹ​ബി വ​ല കെ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബൂ​ബ​ക്ക​ർ എ​ൻ.​കെ. അ​ധ്യധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്റസ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ഫി മ​മ്പാ​ട് സ്വാ​ഗ​ത​വും അ​യ്യൂ​ബ് പ​ള്ളി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Reception given to Ashraf Baqawi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.