ഗൾഫ് മാധ്യമം നൂർ ഗസൽ റമദാൻ ക്വിസിൽ സലാലയിൽനിന്ന് വിജയികളായവർക്ക് ഡോ. അബൂബക്കർ സിദ്ദീഖ് സമ്മാന വിതരണം ചെയ്തപ്പോൾ
Posted On
date_range Updated On
date_range റമദാൻ ക്വിസ്: സലാല വിജയികൾക്ക് സമ്മാനം നൽകി
സലാല: ഗൾഫ് മാധ്യമം നൂർ ഗസലുമായി ചേർന്ന് റമദാനിൽ നടത്തിയ ക്വിസ് മത്സരത്തിൽ സലാലയിൽനിന്നുള്ള വിജയികൾക്ക് സമ്മാനം നൽകി. ഷമീന ഹാഷിം, അസീൽ, ഹൈദർ വി.കെ എന്നിവരാണ് സലാലയിൽനിന്ന് വിജയികളായത്.
അൽ സാഹിർ ഗ്രൂപ് എം.ഡിയും ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ട്രഷററുമായ ഡോ. അബൂബക്കർ സിദ്ദീഖ് സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ നൂർ
ഗസൽ ഏരിയ സൂപ്പർ വൈസർ അൻസദ്, മാധ്യമം കോഓഡിനേറ്റർ കെ.പി. അൻസാർ, കെ.എ. സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.