?????? ????????????????????????? ?????????????

നാ​ന്നൂ​റോ​ളം പേ​ർ​ക്ക്​   നോ​മ്പു​തു​റ​യൊ​രു​ക്കി​  ക​റാ​മ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​

മ​സ്​​ക​ത്ത്​: ത​​​െൻറ സ്ഥാ​പ​ന​ത്തി​ൽ നോ​മ്പു​തു​റ സ​മ​യ​ത്ത്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാ​ൻ  എ​ത്തു​ന്ന​വ​ർ​ക്കാ​യി അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ്​ റൂ​വി​യി​ലെ ക​റാ​മ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ നാ​സ​ർ സ്​​ഥാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ച്​ തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ൽ ഏ​ക​ദേ​ശം അ​മ്പ​തു​പേ​ർ​ക്കാ​യി തു​ട​ങ്ങി​യ നോ​മ്പു​തു​റ​ക്ക് ഇ​ന്ന് പ്ര​തി​ദി​നം നാ​ന്നൂ​റോ​ളം ആ​ളു​ക​ൾ എ​ത്തു​ന്നു. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​​​െൻറ പാ​ർ​ക്കി​ങ് സ്ഥ​ല​ത്താ​ണ് നോ​മ്പു​തു​റ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

എ​ല്ലാ ദേ​ശ​ക്കാ​രും ഇ​വി​ടെ നോ​മ്പു​തു​റ​ക്കാ​യി എ​ത്തു​ന്നു. സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നു​ത​ന്നെ​യു​ള്ള  വി​വി​ധ ത​രം പ​ഴ​വ​ർ​ഗ​ങ്ങ​ൾ, മോ​ര്, വെ​ള്ളം എ​ന്നി​വ​െ​ക്കാ​പ്പം ബി​രി​യാ​ണി, നെ​യ്‌​ച്ചോ​റ്, ഇ​റ​ച്ചി​ച്ചോ​റ്, പൊ​റോ​ട്ട എ​ന്നി​വ ദി​നം​പ്ര​തി മാ​റി​മാ​റി ന​ൽ​കും. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ സ​മൂ​ഹ നോ​മ്പു​തു​റ​ക​ളെ പോ​ലെ ഇ​വി​ടെ ആ​റോ എ​ട്ടോ പേ​ർ​ക്ക് ഒ​രു​മി​ച്ച​ല്ല ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. മ​റി​ച്ച്, ഓ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​ക​മാ​ണ്. ഭ​ക്ഷ​ണം ക​ഴി​ഞ്ഞാ​ൽ ഒ​മാ​നി കാ​വ​യും ന​ൽ​കും. സ്​​ഥാ​പ​ന​ത്തോ​ട​ടു​ത്തു​ള്ള ചെ​റി​യ പ​ള്ളി​യി​ൽ ന​മ​സ്​​ക​രി​ക്കാ​നും സൗ​ക​ര്യം ഉ​ണ്ട്. പ​ള്ളി​ക്ക്​ സ്ഥി​ര​മാ​യി ഇ​മാ​മും ഉ​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന നോ​മ്പു​തു​റ ക​ഴി​യു​ന്ന​ത്ര കാ​ലം തു​ട​ര​ണ​മെ​ന്നു​ മാ​ത്ര​മാ​ണ്​ ത​​​െൻറ ആ​ഗ്ര​ഹ​മെ​ന്നും അ​തി​നാ​യി വ​രു​ന്ന ചെ​ല​വ് കാ​ര്യ​മ​ല്ലെ​ന്നും ഉ​ട​മ നാ​സ​ർ പ​റ​ഞ്ഞു. സ്​​ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ ത​ന്നെ​യാ​ണ് നോ​മ്പു​തു​റ​ക്ക് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

Tags:    
News Summary - ramadan 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.