സു​ല്‍ത്താ​നും പു​ടി​നും ടെ​ലി​ഫോ​ണി​ല്‍ സം​സാ​രി​ച്ചു

മ​സ്‌​ക​ത്ത്: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ര്‍ പു​ടി​ൻ സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു. റ​ഷ്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ വി​ഷ​യ​ങ്ങ​ളും സം​ഭാ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രും ച​ര്‍ച്ച​ചെ​യ്തു.

Tags:    
News Summary - Putin, Sultan of Oman hold phone call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.