പ്രചോദന മലയാളി സമാജം മസ്കത്തിന്റെ നേതൃത്വത്തിൽ
നടന്ന രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range പ്രചോദന മലയാളി സമാജം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: ഒമാൻ 55 ാം ദേശീയ ദിനത്തിന്റെ ഭാഗമായി പ്രചോദന മലയാളി സമാജം മസ്കത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന പ്ലാസ്മ രക്ത ദാന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
പ്രസിഡന്റ് അപർണ വിജയൻ, സെക്രട്ടറി നിഷ പ്രഭാകരൻ, ഉപദേശക സമിതി ചെയർമാൻ വിജയ കൃഷ്ണൻ, ഭാരവാഹികളായ സുമേഷ്, സജേഷ്, പ്രശാന്ത്, രാജേഷ്, ബിനു രമേശൻ, അലക്സ്, ലിജോ, സുരേഷ് ബാബു, ചന്ദ്രബാബു. മണികണ്ഠൻ അജയൻ, ജാസിം കാരിക്കോട്, കാവിൽ ഹരി അശ്വിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.