നിരോധിത പുകയില ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതർ നശിപ്പിക്കുന്നു
മസ്കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾകെതിരെ നടപടി ശക്തമാക്കി അധികൃതർ. ബുറൈമി ഗവർണറേറ്റിൽനിന്ന് ചവച്ചരച്ച് ഉപയോഗിക്കുന്ന 2,300 ബാഗ് പുകയില ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നശിപ്പിച്ചു.
രാജ്യത്ത് ദോഷകരവും നിയമവിരുദ്ധവുമായ വസ്തുക്കളുടെ വിൽപ്നയും വിതരണവും ചെറുക്കുന്നതിനുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.