പ്രചോദന മലയാളി സമാജം സമഘടിപ്പിച്ച മെഡിക്കൽ

ക്യാമ്പിൽനിന്ന്

പ്രചോദന മലയാളി സമാജം മെഡിക്കൽ ക്യാമ്പ്

മസ്കത്ത്: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ അനുശോചിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം സന്ദേശം അയച്ചു.

തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ശൈഖ്​ അഹമ്മദിന്‍റെ വിയോഗം. മക്തൂമിന്റെ വിയോഗത്തിൽ കുടുംബത്തിനും ബന്ധുക്കൾക്കും സുൽത്താൻ അനുശോചനം അറിയിച്ചു.

Tags:    
News Summary - Prachodana Malayali Samajam Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.