മസ്കത്ത് കെ.എം.സി.സി മത്ര ഏരിയ കമ്മിറ്റി ഫുട്ബാൾ
ടൂർണമെന്റ് ആൻഡ് വുമൺസ് പ്രോഗ്രാം പോസ്റ്റർ മുസ്ലിം
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം
പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range പോസ്റ്റർ പ്രകാശനം ചെയ്തു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മത്ര ഏരിയ കമ്മിറ്റി ഫുട്ബാൾ ടൂർണമെന്റ് ആൻഡ് വുമൺസ് പ്രോഗ്രാം പോസ്റ്റർ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രകാശനം ചെയ്തു. ഫൈസൽ മാസ്റ്റർ, റിയാസ് കൊടുവള്ളി, നസൂർ ചപ്പാരപ്പടവ്, നാസർ പയ്യന്നൂർ, മിസ്ഹബ് ഇരിക്കൂർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 17ന് സിദാബ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബാൾ മത്സരത്തിൽ ഒമാനിലെ പ്രഗല്ഭ ടീമുകൾ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.