അൽദാഹിറ റീജ്യൻ ഫാർമസിസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഫാർമസിസ്റ്റ് ദിനാഘോഷം
Posted On
date_range Updated On
date_range ഫാർമസി ഡേ ആഘോഷിച്ചു
ഇബ്രി: അന്താരാഷ്ട്ര ഫാർമസി ദിനത്തോടനുബന്ധിച്ചു അൽദാഹിറ റീജ്യൻ ഫാർമസിസ്റ്റ് കൂട്ടായ്മ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു. ടി.കെ. ഷാജി അധ്യക്ഷതവഹിച്ചു. ഡോ. ടി.എം. ജമാൽ, ഡോ. കെ. സൈദലവി എന്നിവർ സംസാരിച്ചു. മുതിർന്ന ഫാർമസിസ്റ്റുകളെ ആദരിച്ചു.
പി. ഷാഫി സ്വാഗതവും ജീനു ജേക്കബ് നന്ദിയും പറഞ്ഞു. ഫാർമസിസ്റ്റുകളായ വിനീഷ്, വിദ്യാധരൻ, രജീഷ്, ഷാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.