പി.സി.എഫ് സലാല മേഖല കമ്മിറ്റിയുടെ രണ്ടാം ഘട്ട അംഗത്വ കാമ്പയിന് തുടക്കമായപ്പോൾ
Posted On
date_range Updated On
date_range പി.സി.എഫ് സലാല കണ്‍വെന്‍ഷനും അംഗത്വ കാമ്പയിനും
സലാല: പീപ്ള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) സലാല മേഖല കമ്മിറ്റിയുടെ രണ്ടാം ഘട്ട അംഗത്വ കാമ്പയിന് തുടക്കമായി. പ്രവര്‍ത്തക കണ്വെന്ഷന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ കടന്നുകയറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
അംഗത്വ വിതരണം നാഷനല്‍ കമ്മിറ്റി അംഗം ഉസ്മാന് വാടാനപ്പള്ളി നിര്‍വഹിച്ചു. പ്രസിഡന്റ് റസാഖ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. യൂസുഫ് കൊടുങ്ങല്ലൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേതാക്കളായ ഫൈസല്‍, കബീര്‍, റിയാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഇബ്രാഹിം വേളം സ്വാഗതവും ട്രഷറര്‍ യൂസഫ് ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.