Posted On
date_range Updated On
date_range മസ്കത്ത് നഗരിയിൽ ഇന്ന് പാർക്കിങ് സൗജന്യം
മസ്കത്ത്: തലസ്ഥാനനഗരിയിൽ സൗജന്യ വാഹന പാർക്കിങ് അനുവദിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. വ്യാഴാഴ്ച രാത്രി ഒമ്പത് മണിവരെയാണ് വാഹന പാർക്കിങ് സൗജന്യമാക്കിയിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് നാല് മണി മുതൽക്കേ ഈ സേവനം അധികൃതർ ലഭ്യമാക്കിയിരുന്നു. നഗരസഭയുടെ ഇ -സേവനങ്ങള്‍ അറ്റകുറ്റപ്പണിക്കായി താൽക്കാലികമായി നിര്‍ത്തിവെക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.