Posted On
date_range Updated On
date_range തലസ്ഥാന നഗരിയിൽ നാളെ വരെ പാർക്കിങ് നിയന്ത്രണം
മസ്കത്ത്: ജർമൻ പ്രസിഡന്റ് ഡോഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയറിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിൽ റോയൽ ഒമാൻ പൊലീസ് മൂന്നുദിവസത്തേക്ക് പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട് മുതൽ മസ്കത്ത് വരെ ബുധനാഴ്ച വരെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോയൽ ഒമാൻ പൊലീസ് നിരോധിച്ചിരിക്കുന്നത്.
വാഹനമോടിക്കുന്നവർ തീരുമാനം അനുസരിക്കണമെന്നും പൊതുതാൽപര്യങ്ങൾക്കായി പൊലീസുകാരുമായി സഹകരിക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.