ഐ.ഡി.സി, കെ.എം.സി.സി സംയുക്തമായി സംഘടിപ്പിച്ച
മീലാദ് കാമ്പയിനിൽ നിന്ന്
Posted On
date_range Updated On
date_range മീലാദ് കാമ്പയിൻ സംഘടിപ്പിച്ചു
മസ്കത്ത്: ഐ.ഡി.സി, കെ.എം.സി.സി സംയുക്തമായി മീലാദ് കാമ്പയിൻ സംഘടിപ്പിച്ചു. റബീഉൽ അവ്വലിലെ പന്ത്രണ്ടു ദിവസങ്ങളിലും മൗലീദ് സദസ്സും ഹസൻ ലത്തീഫിയുടെ മീലാദ് പ്രഭാഷണവും നടന്നു. അമറാത് ഏരിയയിലെ നാനൂറോളം പേർക്ക് അന്നദാനവും നടത്തി. യാസർ നാദാപുരം, റഷീദ് പുറക്കാട്, ഷാഫി കടന്നപ്പള്ളി, അഷ്റഫ് കക്കാട്, അബ്ബാസ് നുജൂം നൗഫൽ ചിറ്റാരിപ്പറമ്പ്, കെ.കെ. റജീൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.