Posted On
date_range Updated On
date_range ബർകയിൽ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ
ബർക: ബർക വിലായത്തിൽ തെക്കൻ ബാതിന ഗവർണറേറ്റ് പോലീസ് നേതൃത്വം നൽകുന്ന നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോൾ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ഒരാളെ പിടികൂടി. ക്രിസ്റ്റൽ മെത്ത്, മരിജുവാന, ഹാഷിഷ് എന്നിവക്കൊപ്പം വിൽപനക്കും സ്വന്തം ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ഗുളികകളും ഇയാളിൽ നിന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.