ഒ​മാ​നി അ​ധ്യാ​പ​ക​ദി​നം; ഫെ​ബ്രു​വ​രി 26ന് ​അ​വ​ധി

മ​സ്‌​ക​ത്ത്: 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​മാ​ന​ല അ​ധ്യാ​പ​ക ദി​ന അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി 26 ന് ​ഒ​മാ​നി​ലെ എ​ല്ലാ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഔ​ദ്യോ​ഗി​ക അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ ഉ​ത്ത​ര​വ് (ന​മ്പ​ർ 16/2026) പു​റ​പ്പെ​ടു​വി​ച്ചു.

എ​ല്ലാ​വ​ർ​ഷ​വും ഫെ​ബ്രു​വ​രി 24നാ​ണ് ഒ​മാ​നി അ​ധ്യാ​പ​ക​ദി​നം ആ​ച​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​ധ്യാ​പ​ക​ർ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്കി​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യാ​ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 24 ചൊ​വ്വാ​ഴ്ച​യാ​യ​തി​നാ​ൽ, വാ​രാ​ന്ത്യ അ​വ​ധി കൂ​ടി ക​ണ​ക്ക​ലെ​ടു​ത്താ​ണ് 26ന് ​അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

Tags:    
News Summary - Omani Teachers' Day; Holiday on February 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.