സയ്യിദ് ജംഷിദ് അൽ സഈദ്
Posted On
date_range Updated On
date_range സൻസിബാറിലെ അവസാന ഒമാനി സുൽത്താൻ അന്തരിച്ചു
മസ്കത്ത്: സൻസിബാറിലെ അവസാന ഒമാനി സുൽത്താൻ സയ്യിദ് ജംഷിദ് അൽ സഈദ് (95) അന്തരിച്ചു.തിങ്കളാഴ്ച വൈകീട്ട് മസ്കത്തിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു മരണം. 1929 സെപ്റ്റംബർ 16ന് സാൻസിബാറിൽ ജനിച്ച സയ്യിദ് ജംഷിദ് അലക്സാണ്ട്രിയയിലും ബൈറൂത്തിലും വിദ്യാഭ്യാസം നേടി. ബ്രിട്ടീഷ് റോയൽ നേവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.