Posted On
date_range Updated On
date_range പരിശോധനയുമായി ഒമാൻ ടാക്സ് അതോറിറ്റി
മസ്കത്ത്: ദോഫാറിലെ സിഗരറ്റ്, പുകയില ചില്ലറ വിൽപന സ്ഥാപനങ്ങളിൽ പരിശോധനയുമായി ടാക്സ് അതോറിറ്റി. ഡിജിറ്റൽ സ്റ്റാമ്പുകളില്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തു. നികുതി സ്റ്റാമ്പുകളുള്ള ഉൽപന്നങ്ങളുടെയും വ്യാപാരം ഉറപ്പാക്കുന്നതിന് ടാക്സ് അതോറിറ്റിയിൽ നിന്നുള്ള ടാക്സ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.