ഒമാൻ-സൗദി സംയുക്ത സൈനിക അഭ്യാസം ‘സ്കൈ സ്വോർഡ്സ് 2025’ന് തുടക്കമായപ്പോൾ
Posted On
date_range Updated On
date_range ഒമാൻ-സൗദി ‘സ്കൈ സ്വോർഡ്സ് 2025’ന് തുടക്കം
മസ്കത്ത്: ഒമാൻ-സൗദി സംയുക്ത സൈനിക അഭ്യാസം ‘സ്കൈ സ്വോർഡ്സ് 2025’ന് തുടക്കമായി. ഒമാൻ റോയൽ എയർഫോഴ്സിന്റെയും റോയൽ സൗദി എയർഫോഴ്സിന്റെയും വിമാനങ്ങളുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ കിങ് അബ്ദുൽ അസീസ് എയർ ബേസിലാണ് അഭ്യാസ പ്രകടനം നടക്കുന്നത്.
വ്യോമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും സൈനിക വൈദഗ്ധ്യം കൈമാറുക, യുദ്ധ പ്രവർത്തനങ്ങളിലെ കഴിവുകളും തന്ത്രങ്ങളും വർധിപ്പിക്കുക എന്നതാണ് സംയുക്ത വ്യോമാഭ്യാസത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.