??????????

ഹൃ​ദ​യാ​ഘാ​തം: ത​ല​ശ്ശേ​രി സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ത​ല​ശ്ശേ​രി സ്വ​ദേ​ശി മ​ത്ര​യി​ൽ നി​ര്യാ​ത​നാ​യി. ത​ല​ശ്ശേ​ രി പി​ലാ​ക്കോ​ല്‍ സ്വ​ദേ​ശി വ​ലി​യ പ​റ​മ്പ്​ പൊ​യ്യേ​രി​യി​ൽ (ശാ​ര​ദാ​ല​യ​ത്തി​ൽ) സ​ന്തോ​ഷാ​ണ്​ (62) മ​രി​ച്ച​ത്. മ​ത്ര സൂ​ക്കി​ല്‍ മ​സ്​​ക​ത്ത്​ ഫാ​ര്‍മ​സി​ക്ക​ടു​ത്ത് റെ​ഡി​മെ​യ്​​ഡ്​ വ​സ്ത്ര​സ്ഥാ​പ​നം (ഒ.​എം.​എ​സ്) ന​ട​ത്തി​വ​രി​ക​യാ​ണ്.

പ​രേ​ത​രാ​യ അ​ച്യു​ത​ന്‍-​ശാ​ര​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ജി​ജി. ഏ​ക​മ​ക​ന്‍ സി​ജി​ന്‍ ബം​ഗ​ളൂ​രു​വി​ൽ പ​ഠി​ക്കു​ന്നു. ദീ​ര്‍ഘ​കാ​ല​മാ​യി കു​ടും​ബ​സ​മേ​തം മ​ത്ര സ​ബാ​ദി​യ​യി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​ണ്.

LATEST VIDEO

Full View
Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.